മലപ്പുറം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിലെ പ്രസിഡന്റ് തസ്തികകളിലേക്കും കോഴിക്കോട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ മെമ്പർ തസ്തികയിലേക്കും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 25 ആണ് വിശദമായ നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും www.consumeraffairs.kerala.gov.in ൽ ലഭിക്കും.