പാലക്കാട്‌ : തൃത്താല ഗവ.ആര്ട്‌സ് ആന്റ് സയന്സ് കോളേജില് ബി.എസ്.സി മാത്തമാറ്റിക്‌സില് ഇ.ഡബ്ല്യു.എസ്, എസ്.സി / എസ്.ടി വിഭാഗങ്ങളില് സീറ്റൊഴിവുണ്ട്. താല്പ്പര്യമുള്ള വിദ്യാര്ത്ഥികള് ജനുവരി 11 ന് മൂന്നിനകം ബന്ധപ്പെട്ട രേഖകളുമായി ഓഫീസില് റിപ്പോര്ട്ട് ചെയ്യണമെന്ന പ്രിന്സിപ്പാള് അറിയിച്ചു. ഫോണ് – 0466 2270335, 2270353