പാലക്കാട്‌ : മങ്കര ഗ്രാമപഞ്ചായത്തില് നിന്നും വിധവാ പെന്ഷന്/ 50 വയസ് കഴിഞ്ഞ അവിവാഹിത പെന്ഷന് എന്നിവ ലഭിക്കുന്ന 60 വയസു വരെയുള്ള ഗുണഭോക്താക്കള് പുനര്വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ജനുവരി 18 നകം ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്– 0491 2872320.