ഇന്ന് ആലപ്പുഴ ജില്ലയിൽ318 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ വിദേശത്തു നിന്നും ഒരാൾ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരാണ് 308പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 8പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.302പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 55919പേർ രോഗ മുക്തരായി.4601പേർ ചികിത്സയിൽ ഉണ്ട്.