തിരുവനന്തപുരം:തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ ഗ്രാമം 1,ഗ്രാമം 2 എന്നീ പ്രദേശങ്ങളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (12 ജനുവരി) രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.