വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ തേനീച്ച വളർത്തൽ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 18നും 45നും ഇടയിൽ പ്രായമുള്ള സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ജനുവരി 22ന് മുമ്പായി അപേക്ഷിക്കുക. പരിശീലനം, ഭക്ഷണം എന്നിവ സൗജന്യമാണ്. ബിപിഎൽ വിഭാഗക്കാർക്ക് മുൻഗണന. വിലാസം : ഡയറക്ടർ, വെള്ളിക്കോത് ഇൻസ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം (പി.ഒ), കാഞ്ഞങ്ങാട്, 671531.
ഫോൺ: 04672268240, 9961027537, 9895857188