കാസര്‍ഗോഡ്:  ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ക്ഷീര കര്‍ഷകരുടെ കുട്ടികള്‍ക്കായി നല്‍കുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ്, ബിരുദം, പ്രൊഫഷണല്‍ വിദ്യാഭ്യാസം എന്നിവയില്‍ വിജയം കൈവരിച്ച ക്ഷീരകര്‍ഷക ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ അടുത്തുള്ള ക്ഷീരസംഘത്തില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തിലുള്ള ക്ഷീരവികസന ഓഫീസില്‍ നിന്നും ലഭ്യമാകും. ഫോണ്‍: 9446060540