ധനസഹായം; അപേക്ഷ ക്ഷണിച്ചു രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷമെങ്കിലും പൂര്‍ത്തിയാക്കിയ കാര്‍ഷിക ഉല്‍പ്പാദക സംഘടനകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ അംഗങ്ങള്‍ക്ക് നല്‍കുന്നതിനായി പ്രവര്‍ത്തന വിപുലീകരണത്തിനും ശാക്തീകരണത്തിനുമായി സംസ്ഥാന കൃഷി വകുപ്പ് വായ്പാധിഷ്ഠിത ധനസഹായം നല്‍കും.…

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടപ്പാക്കി വരുന്ന പ്രതിഭാ സ്കോളർഷിപ്പിന്റെ 2022-23 ലെ താൽക്കാലിക സെലക്ഷൻ ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. 2022-23  അധ്യയന വർഷം അടിസ്ഥാന  ശാസ്ത്ര  വിഷയങ്ങളിൽ ബിരുദ  പഠനത്തിന് പ്രവേശനം ലഭിച്ച  സമർഥരായ 50 വിദ്യാർഥികളാണ്  പ്രതിഭാ സ്കോളർഷിപ്പിന് അർഹത നേടിയത്. സെലക്ഷൻ ലിസ്റ്റ്  www.kscste.kerala.gov.in  ൽ  ലഭ്യമാണ്. ശാസ്ത്ര വിഷയങ്ങളിൽ  അഞ്ചു  വർഷം വരെ ബിരുദ/…

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2022 വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ജില്ലാതല വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. രണ്ട് എം ബി ബി…

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ബിരുദ-ബിരുദാനന്തര-പി.എച്ച്.ഡി കോഴ്‌സുകളിൽ ഉന്നത പഠനം നടത്തുന്നതിന് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്നോ…

സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ,…

കാസര്‍ഗോഡ്:  ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ക്ഷീര കര്‍ഷകരുടെ കുട്ടികള്‍ക്കായി നല്‍കുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ്, ബിരുദം, പ്രൊഫഷണല്‍ വിദ്യാഭ്യാസം എന്നിവയില്‍ വിജയം കൈവരിച്ച ക്ഷീരകര്‍ഷക…

2019 - 20 അദ്ധ്യയന വര്‍ഷം ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കുന്ന പ്രോത്സാഹന ധനസഹായത്തിന്…

പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പ്രോത്സാഹന പദ്ധതി പ്രകാരം 2019-2020 അദ്ധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി/ഡിപ്ലോമ, ഡിഗ്രി, പോളിടെക്‌നിക്, ടിടിസി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഫസ്റ്റ് ക്ലാസ്/ഡിസ്റ്റിംങ്ഷന്‍ തത്തുല്യ ഗ്രേഡില്‍ വിജയിച്ച…

മത്സ്യത്തൊഴിലാളികളായ 200 പേര്‍ക്ക് പോലീസ് സേനയില്‍ താല്‍കാലിക നിയമനം നല്‍കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള 'മികവ് 2018' വിദ്യാഭ്യാസ…