കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് മൂന്നിനു ഐടിഐ വെല്‍ഡര്‍,ഫിറ്റര്‍, മിഗ് വെല്‍ഡര്‍, പെയിന്റര്‍, ലോണ്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10നു കളക്ട്രേറ്റിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2563451, 9605774945