ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസിലെ ഫയര്‍മാന്‍ ട്രെയിനി (കാറ്റഗറി നമ്പര്‍ 069/17) തസ്തികയുടെ ചുരക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഉദേ്യാഗാര്‍ഥികള്‍ക്കുള്ള കായികക്ഷമതാ പരീക്ഷ മേയ് ഏഴു മുതല്‍ 10 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്ര സ്റ്റേഡിയത്തില്‍ രാവിലെ ആറു മുതല്‍ നടക്കും.