കോളേജ് ഓഫ് അപ്ലയ്ഡ് സയന്‍സ്, ഐ.എച്ച്.ആര്‍.ഡി, കാര്‍ത്തികപ്പളളിയില്‍ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനും, ബി.കോ ഫിനാന്‍സിനും സീറ്റുകള്‍ ഒഴിവുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കേരള യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം ജനുവരി 16-നു മുമ്പായി കാര്‍ത്തികപ്പളളി കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in, www.keralauniversity.ac.in, http://caskarthikapallyihrd.ac.in, 04792485852, 9495069307, 8547005018.
