നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ്(കേരളം) വകുപ്പ് മുഖേന സർക്കാർ നടപ്പിലാക്കുന്ന സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണം പദ്ധതി പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ള തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ബി.ടെക്/ബി.ഇ സിവിൽ എൻജിനിയറിംഗ് യോഗ്യതയുള്ളവർക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലന പരിപാടി ഓൺലൈനായി നടത്തുന്നു. താൽപര്യമുള്ളവർ  https://forms.gle/GVGvVJKRmGFNwbR58 ലിങ്കിൽ 25ന് മുമ്പ് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471-2330756, 9633765690.