പരീക്ഷാ ഭവൻ 2020 നവംബറിൽ വിജ്ഞാപനം ചെയ്ത റ്റി.റ്റി.സി (പ്രൈവറ്റ് നാലാം അവസരം) പരീക്ഷയുടെ ടൈംടേബിൾ, കാൻഡിഡേറ്റ് ലിസ്റ്റ്, ഹാൾടിക്കറ്റിന്റെ മാതൃക എന്നിവ www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർഥികൾ ബന്ധപ്പെട്ട ഡയറ്റിൽനിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റണം.