സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഏപ്രിൽ 2022 (2010 റിവിഷൻ സ്‌കീം-2014) അഡ്മിഷൻ - സെമസ്റ്റർ 1 മുതൽ 6 വരെ സപ്ലിമെന്ററി) ഡിപ്ലോമ പരീക്ഷുടെ ടൈം ടേബിൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.sbte.kerala.gov.in ൽ ലഭ്യമാണ്.

സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന ഏപ്രിൽ 2022 (2010 റിവിഷൻ സ്കീം – 2014 അഡ്മിഷൻ - സെമസ്റ്റർ 1 മുതൽ 6 വരെ സപ്ലിമെന്ററി) ഡിപ്ലോമ പരീക്ഷയുടെ ടൈം ടേബിൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.…

പരീക്ഷാ ഭവൻ 2020 നവംബറിൽ വിജ്ഞാപനം ചെയ്ത റ്റി.റ്റി.സി (പ്രൈവറ്റ് നാലാം അവസരം) പരീക്ഷയുടെ ടൈംടേബിൾ, കാൻഡിഡേറ്റ് ലിസ്റ്റ്, ഹാൾടിക്കറ്റിന്റെ മാതൃക എന്നിവ www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർഥികൾ ബന്ധപ്പെട്ട ഡയറ്റിൽനിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റണം.

ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരിയിൽ നടത്തുന്ന ആയൂർവേദ ഫാർമസിസ്റ്റ്/ നഴ്സ്/ തെറാപ്പിസ്റ്റ് പാരാമെഡിക്കൽ കോഴ്സുകളുടെ സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ  www.ayurveda.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജാണ് പരീക്ഷാ കേന്ദ്രം. ടൈംടേബിൾ എല്ലാ…