കാസര്‍ഗോഡ്:  കുമ്പള ഗ്രാമ പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധയില്‍ ഓവര്‍സീയറുടെ ഒഴിവുണ്ട്. ഏഭിമുഖം ജനുവരി 23 ന് രാവിലെ 11 ന് കുമ്പള പഞ്ചായത്തില്‍ നടക്കും. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും തൊഴില്‍ പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം.