മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ തളിപ്പറമ്പ് താലൂക്കിലുള്ള ടി ടി കെ ദേവസ്വത്തില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരായി നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മെയ് 20 നകം കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് അസി.കമ്മീഷണറുടെ ഓഫീസിലും malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
