യൂണിവേഴ്‌സിറ്റി ആന്റ് ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഔദ്യോഗിക ക്യാമ്പ് മേയ് 10 ന് തൃശ്ശൂര്‍ പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസില്‍ നടക്കും.
ആ ദിവസം പോസ്റ്റ് ചെയ്ത കേസുകളുടെ വാദം കേള്‍ക്കുന്നതോടെപ്പം കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഫുഡ്‌സേഫ്റ്റി ആക്ട് 2006 ന്റെ പരിധിയില്‍ വരുന്ന കേസുകളും യൂണിവേഴ്‌സിറ്റി കേസുകളും അപ്പീല്‍ ചട്ടങ്ങള്‍ക്കനുസൃതമായി ഫയലില്‍ സ്വീകരിക്കും.