കെല്‍ട്രോണിന്റെ നാഗമ്പടത്തുളള സെന്ററില്‍ നൂതന കോഴ്‌സുകളായ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, എംബഡഡ് സിസ്റ്റം ടെക്‌നോളജീസ്, മെഷീന്‍ ലേണിംഗ്, ഇന്റേണ്‍ ഷിപ്പ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയാ ഡിസൈന്‍ ആന്റ് ആനിമേഷന്‍ ഫിലിംമേക്കിംഗ്, വെബ്ഡിസൈനിംഗ്, അക്കാദമിക്ക് പ്രൊജക്റ്റുകള്‍ എന്നിവയിലേക്കും പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസ്സിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, റ്റാലി എന്നീ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/പ്ലസ്ടൂ/ ഐറ്റിഐ/ ഡിപ്ലോമ/ഡിഗ്രി/ബിടെക് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2304031
