ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച (ജനുവരി 26)  481 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 471പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 10പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.226പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 62222പേർ രോഗ മുക്തരായി.4297പേർ ചികിത്സയിൽ ഉണ്ട്.