ഇടുക്കി ജില്ലയില്‍ ചൊവ്വാഴ്ച( ജനുവരി 26) 184 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 154 പേർ കോവിഡ് രോഗമുക്തി നേടി

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 27

അറക്കുളം 4

അയ്യപ്പന്‍കോവില്‍ 2

ബൈസണ്‍വാലി 1

ചക്കുപള്ളം 9

ചിന്നക്കനാൽ 1

ദേവികുളം 1

ഏലപ്പാറ 1

ഇരട്ടയാര്‍ 18

കഞ്ഞിക്കുഴി 11

കാമാക്ഷി 5

കാഞ്ചിയാര്‍ 4

കരിമണ്ണൂര്‍ 8

കരുണാപുരം 10

കട്ടപ്പന 9

കൊക്കയാർ 4

കൊന്നത്തടി 1

കുടയത്തൂര്‍ 6

കുമാരമംഗലം 3

കുമളി 1

മണക്കാട് 2

മരിയാപുരം 2

മൂന്നാർ 3

മുട്ടം 1

നെടുങ്കണ്ടം 3

പള്ളിവാസല്‍ 2

പാമ്പാടുംപാറ 4

പീരുമേട് 1

പെരുവന്താനം 5

പുറപ്പുഴ 1

ശാന്തൻപാറ 2

തൊടുപുഴ 13

ഉടുമ്പന്നൂർ 1

വണ്ടന്‍മേട് 1

വണ്ടിപ്പെരിയാര്‍ 2

വണ്ണപ്പുറം 3

വാത്തിക്കുടി 3

വാഴത്തോപ്പ് 6

വെള്ളിയാമറ്റം 3

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശി (35).

വാഴത്തോപ്പ് വെള്ളക്കയം സ്വദേശി (22).

മണക്കാട് സ്വദേശി (28).

പെരുവന്താനം സ്വദേശിനി (21).