ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് 2016 ല്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള അദാലത്ത് ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ചുവരെ രാവിലെ 10.30 മുതല്‍ 1.15 വരെയും ഉച്ചയ്ക്ക് ശേഷം 2.15 മുതല്‍ അഞ്ച് വരേയും ഗവ.സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടത്തും.