ജില്ലയില്‍ ഇന്ന് കോവിഡ് രോഗ ബാധിതർ 250 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 279 പേര്‍ക്ക്

ഇടുക്കി: ജില്ലയില്‍ 279 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 282 പേർ ഇന്ന് ജില്ലയിൽ കോവിഡ് 19 രോഗമുക്തി നേടിയിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 9

ആലക്കോട് 2

അറക്കുളം 6

അയ്യപ്പന്‍കോവില്‍ 9

ചക്കുപള്ളം 2

ചിന്നക്കനാൽ 1

ഇടവെട്ടി 1

ഏലപ്പാറ 1

ഇരട്ടയാർ 2

കഞ്ഞിക്കുഴി 10

കാമാക്ഷി 1

കാഞ്ചിയാര്‍ 6

കരിമണ്ണൂര്‍ 14

കരിങ്കുന്നം 1

കരുണാപുരം 13

കട്ടപ്പന 17

കോടിക്കുളം 1

കൊക്കയാർ 1

കൊന്നത്തടി 6

കുടയത്തൂര്‍ 4

കുമാരമംഗലം 4

കുമളി 14

മണക്കാട് 5

മറയൂർ 1

മരിയാപുരം 3

മൂന്നാർ 1

നെടുങ്കണ്ടം 35

പള്ളിവാസൽ 1

പാമ്പാടുംപാറ 24

പെരുവന്താനം 21

പുറപ്പുഴ 8

രാജാക്കാട് 4

രാജകുമാരി 1

സേനാപതി 2

തൊടുപുഴ 19

ഉടുമ്പഞ്ചോല 5

ഉടുമ്പന്നൂർ 2

ഉപ്പുതറ 1

വണ്ടിപ്പെരിയാര്‍ 4

വണ്ണപ്പുറം 8

വാത്തിക്കുടി 1

വാഴത്തോപ്പ് 2

വെള്ളളത്തൂവൽ 3

വെള്ളിയാമറ്റം 3

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 9 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളത്തൂവൽ സ്വദേശിനി (24).

കുടയത്തൂർ സ്വദേശിനി (23)

വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശി (36)

നെടുങ്കണ്ടം സ്വദേശിനി (29)

കുമാരമംഗലം സ്വദേശി (27)

തൊടുപുഴ സ്വദേശി (45)

രാജാക്കാട് സ്വദേശി (27)

ഏലപ്പാറ സ്വദേശി (36)

പെരുവന്താനം സ്വദേശി (32).

263 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ ആറു പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#covid19
#idukkidistrict