തിരുകൊച്ചി മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭാരതീയ ചികിത്സാസമ്പ്രദായം ഡോക്ടർമാർക്ക്ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാസർട്ടിഫിക്കറ്റിന് മാർച്ച് 31വരെ അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്www.automation.medicalcouncil.kerala.gov.in സന്ദർശിക്കുക.