വിവിധ സർക്കാർ വകുപ്പുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന ഫോമുകളും സർട്ടിഫിക്കറ്റുകളും ദ്വിഭാഷയിലായിരിക്കണമെന്ന് നിർദ്ദേശം നൽകി സർക്കാർ ഉത്തരവിറക്കി. മലയാളത്തിൽ മാത്രം അച്ചടിച്ച ഫോമുകളും സർട്ടിഫിക്കറ്റുകളും ഉപയോഗിക്കുമ്പോൾ കേരളത്തിൽ കഴിയുന്ന ഭാഷാ ന്യൂനപക്ഷങ്ങൾക്കും മലയാളം മനസിലാക്കാൻ പ്രയാസം…

കേന്ദ്ര നൈപുണ്യവും സംരംഭകത്വവും മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻശിക്ഷൻ സൻസ്ഥാന്റെ സ്‌കിൽ ട്രെയിനിംഗ് പ്രോഗ്രാമിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ. സലൂജ ഉദ്ഘാടനം…

തിരു-കൊച്ചി മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭാരതീയ ചികിത്സാസമ്പ്രദായം ഡോക്ടർമാർക്ക്ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാസർട്ടിഫിക്കറ്റിന് മാർച്ച് 31വരെ അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: www.automation.medicalcouncil.kerala.gov.in സന്ദർശിക്കുക.