തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ടാലി (കമ്പ്യൂറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്), ആട്ടോകാഡ്, ഗാര്‍മെന്റ്‌മേക്കിംഗ് & ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   വിശദവിവരങ്ങള്‍ക്ക് : 0471-2360611, 8075289889, 8075465539