മൃഗക്ഷേമവുമായി ബന്ധപ്പെട്ട് പെറ്റ് ഷോപ്പ് റൂള്‍, മാര്‍ക്കറ്റ് റൂള്‍, നാട്ടാന പരിപാലന നിയമം, ഡോഗ് ബ്രീഡിങ് റൂള്‍, പി.സി.എ ആക്ട്, എ.ബി.സി ഡോഗ് റൂള്‍, പഞ്ചായത്ത് രാജ് ആക്ട് എന്നീ നിയമങ്ങളെ സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രം ബോധവത്കരണ വെബിനാര്‍ സംഘടിപ്പിക്കുന്നു. വെബിനാറില്‍ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവര്‍ 9387294797 നമ്പറില്‍ ബന്ധപ്പെട്ട് ഫെബ്രുവരി ഏഴിനകം രജിസ്റ്റര്‍ ചെയ്യണം.
