മാനന്തവാടി ഗവ. കോളേജില്‍ 2018-19 അക്കാദമിക് വര്‍ഷത്തില്‍ ഇക്കണോമിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുണ്ട്.   ഈ മാസം 14 ന് രാവിലെ  10.30 ന് ഇക്കണോമിക്‌സ് 15 ന് രാവിലെ 10.30 ന് കൊമേഴ്‌സ്. 16 ന് ഇംഗ്ലീഷ് എന്നീ വിഷയങങളുടെ അഭിമുഖം കോളേജ് ഓഫീസില്‍ നടക്കും.  കോഴിക്കോട്  ഡെപ്യൂട്ടി ഡയറക്ടറുടെ  ഓഫീസ് തയ്യാറാക്കിയിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടുളള അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍  യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ  അസലുമായി  അഭിമുഖത്തിന് ഹാജരാകണം.