ഇന്ന് ആലപ്പുഴ ജില്ലയിൽ 526 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ആറു പേർ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 510പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .9പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.394പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 63550പേർ രോഗ മുക്തരായി.4708പേർ ചികിത്സയിൽ ഉണ്ട്.