കണ്ണൂർ:ജില്ലയില്‍ ശനിയാഴ്ച(ജനുവരി 30) 321 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 291 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 6 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 9 പേര്‍ വിദേശത്തു നിന്ന് എത്തിയവരും  15 ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27
ആന്തൂര്‍ നഗരസഭ 17
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 8
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 8
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 8
തളിപ്പറമ്പ്നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 7
ആലക്കോട് 2
അഞ്ചരക്കണ്ടി 2
ആറളം 13
അയ്യന്‍കുന്ന് 6
അഴീക്കോട് 5
ചപ്പാരപ്പടവ് 3
ചെമ്പിലോട് 5
ചെങ്ങളായി 1
ചെറുകുന്ന് 4
ചെറുപുഴ 11
ചെറുതാഴം 7
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 5
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 3
കടമ്പൂര്‍ 4
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 1
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 1
കരിവെള്ളൂര്‍പെരളം 2
കീഴല്ലൂര്‍ 2
കേളകം 2
കൊളച്ചേരി 3
കോളയാട് 2
കൂടാളി 1
കോട്ടയം മലബാര്‍ 6
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 2
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മയ്യില്‍ 10
മൊകേരി 3
മുണ്ടേരി 4
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 5
നടുവില്‍ 8
നാറാത്ത് 3
ന്യൂമാഹി 1
പന്ന്യന്നൂര്‍ 4
പരിയാരം 1
പാട്യം 2
പായം 3
പെരളശ്ശേരി 4
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 3
പിണറായി 3
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 2
വേങ്ങാട് 5
കാസര്‍കോട് 1

ഇതരസംസ്ഥാനം:

പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 1
പാട്യം 1
പെരിങ്ങോം-വയക്കര 1

വിദേശത്തു നിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ആന്തൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
അഴീക്കോട് 1
ചെമ്പിലോട് 1
മൊകേരി 2
ന്യൂമാഹി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആറളം 1
ചെറുകുന്ന് 1
ചൊക്ലി 1
കടന്നപ്പള്ളി പാണപ്പുഴ 1
കുന്നോത്തുപറമ്പ് 2
മാങ്ങാട്ടിടം 1
മയ്യില്‍ 1
മുണ്ടേരി 1
പിണറായി 1
വേങ്ങാട് 1

രോഗമുക്തി 213 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 47193 ആയി. ഇവരില്‍ 213 പേര്‍ ശനിയാഴ്ച (ജനുവരി 30) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 42856 ആയി. 249 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3463 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3128 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3128 പേര്‍ വീടുകളിലും ബാക്കി 335 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 12805 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12805 പേരാണ്. ഇതില്‍ 12252 പേര്‍ വീടുകളിലും 553 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 476623 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 476108 എണ്ണത്തിന്റെ ഫലം വന്നു. 515 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.