കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍, സയന്റിഫിക് ഓഫീസര്‍ തസ്തികകളിലേയ്ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ യോഗ്യരായ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31 വരെ നീട്ടി. യോഗ്യത, പരിചയം തുടങ്ങിയ വിവരങ്ങള്‍ www.keralabiodiversity.orgല്‍ ലഭ്യമാണ്.
