കേരള ഉപലോകായുക്തയായി ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് സ്ഥാനമേറ്റു. നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉപലോകായുക്തയുടെ നിയമന ഉത്തരവ് വായിച്ചു. ചടങ്ങിൽ നിയമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.