തൊഴിൽ വാർത്തകൾ | May 5, 2018 വയനാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്കൂള്‍ അസിസ്റ്റന്റ് (കാറ്റഗറി 387/14) തസ്തികയുടെ ഒന്നാംഘട്ട അഭിമുഖം മെയ് 9, 10, 11, 16, 17, 17, 30 തിയ്യതികളില്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തും. ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി ഐ.എച്ച്.ആര്.ഡി ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ 11-ാം ക്ലാസ് പ്രവേശനം