തൊഴിൽ വാർത്തകൾ | May 5, 2018 കണ്ണൂർ: കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള കണ്ണൂര്‍ നാടുകാടി സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 9. ഫോണ്‍ 0460 2226110 ആജീവിക ദിവസ്: വാക്കത്തണ്‍ സംഘടിപ്പിച്ചു പി.എസ്.സി. അഭിമുഖം