വിഴിഞ്ഞം അന്താരാഷ്ട തുറമുഖ പദ്ധതിയുടെ ഭാഗമായി ജീവനോപാധി നഷ്ടപ്പെടുന്നവര്‍ക്കു നഷ്ടപരിഹാര പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതു ചര്‍ച്ച ചെയ്യാന്‍ എ.സി എല്‍.ഐ.എ.സി മീറ്റിംഗ് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ഫിഷറീസ്, മത്സ്യഫെഡ്, കെ.എസ്.സി.എ.ഡി.സി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
