തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ റിസപ്ഷനിസ്റ്റ് അപ്രെന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 10ന് വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.rcctvm.gov.in ൽ ലഭിക്കും.