കേന്ദ്രീയ സൈനിക ബോര്‍ഡ് (KSB) വിമുക്തഭടന്മാരുടെ മക്കള്‍ക്ക് നല്‍കുന്ന എജുക്കേഷന്‍ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ksb.gov.in ല്‍ സമര്‍പ്പിക്കണം.  തുടര്‍ന്ന്      അപേക്ഷയുടെ പ്രിന്റ് ഔട്ടും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്ത രേഖകളുടെ അസലും സഹിതം എല്ലാ ശനിയാഴ്ച്ചയും രാവിലെ 11  മുതല്‍ മൂന്ന്  വരെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ വന്ന് വേരിഫിക്കേഷന്‍ നടത്തണമെന്ന് ജില്ലാ സൈനിക ഓഫീസര്‍ അറിയിച്ചു.