തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് പോളി ടെക്‌നിക്ക് കോളേജില്‍ കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.ടാലി, ഇലക്ട്രിക്കല്‍ വയറിങ്, ഡി ടി പി, ബ്യൂട്ടീഷന്‍ എന്നീ കോഴ്‌സുകളിലാക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 10 നകം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04672211400, 9497763400 ,7561065260,9496708789