തൊഴിൽ വാർത്തകൾ | February 4, 2021 കാസര്‍കോട് ജില്ലാ സൈനീക ക്ഷേമ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (കാറ്റഗറി നമ്പര്‍- 385/2017) തസ്തികയുടെ തിരഞ്ഞെടുപ്പിന് പി എസ് സി നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കിലെ സിവില്‍ സര്‍വ്വീസ്: അപേക്ഷതീയ്യതി നീട്ടി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം