കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗേ്വജ് ടീച്ചര്‍ (അറബിക്, യു.പി.എസ്, കാറ്റഗറി നമ്പര്‍ 532/13) തസ്തികയുടെ ചുരുക്കപ്പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.