ആലപ്പുഴ: ജില്ലയിൽ 559 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 4പേർ വിദേശത്തു നിന്നും 3 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് 547പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .5പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.312പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 65434പേർ രോഗ മുക്തരായി.4718പേർ ചികിത്സയിൽ ഉണ്ട്.