ഇടുക്കി: ജില്ലയില്‍ 269 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 12
ആലക്കോട് 4
അറക്കുളം 1
അയ്യപ്പൻകോവിൽ 5
ബൈസണ്‍വാലി 1
ചക്കുപള്ളം 1
ദേവികുളം 2
ഇടവെട്ടി 3
ഏലപ്പാറ 2
ഇരട്ടയാര്‍ 7
കഞ്ഞിക്കുഴി 18
കാമാക്ഷി 7
കാഞ്ചിയാര്‍ 4
കരിമണ്ണൂര്‍ 3
കരുണാപുരം 5
കട്ടപ്പന 21
കോടിക്കുളം 2
കൊന്നത്തടി 2
കുമാരമംഗലം 10
കുമളി 7
മണക്കാട് 11
മരിയാപുരം 2
മൂന്നാർ 3
മുട്ടം 2
നെടുങ്കണ്ടം 9
പള്ളിവാസൽ 1
പാമ്പാടുംപാറ 6
പീരുമേട് 2
പെരുവന്താനം 1
രാജാക്കാട് 3
സേനാപതി 6
തൊടുപുഴ 19
ഉടുമ്പന്നൂർ 8
ഉപ്പുതറ 3
വണ്ടിപ്പെരിയാര്‍ 5
വണ്ണപ്പുറം 40
വാത്തിക്കുടി 10
വാഴത്തോപ്പ് 12
വെള്ളളത്തൂവൽ 8
വെള്ളിയാമറ്റം 1.
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 8 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളത്തൂവൽ ആനച്ചാൽ സ്വദേശിനി (84).
കഞ്ഞിക്കുഴി പ്രഭസിറ്റി സ്വദേശി (56).
കരിമണ്ണൂർ കുറുമ്പാലമറ്റം സ്വദേശി (65).
പാമ്പാടുംപാറ സ്വദേശിനി (83).
വണ്ണപ്പുറം സ്വദേശി (47).
സേനാപതി വട്ടപ്പാറ സ്വദേശി (82).
സേനാപതി വട്ടപ്പാറ സ്വദേശിനി (75).
കുമളി മുരിക്കടി സ്വദേശിനി (83).
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*