203 പേര്ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില് ഇന്ന് (ഫെബ്രുവരി 5) 219 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 108 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 103 പേര്, ഇതര സംസ്ഥാനത്ത് നി ന്നും വിദേശത്തുനിന്നുമായി വന്ന 2 പേര്, 6 ആരോഗ്യ പ്രവർത്തകർ എന്നിവര് ഉള്പ്പെടും. 203 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
ഒറ്റപ്പാലം സ്വദേശികൾ – 16 പേർ
ഷൊർണൂർ സ്വദേശികൾ – 12 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ – 11 പേർ
അയിലൂർ, പെരുവമ്പ് സ്വദേശികൾ -9 പേർ വീതം
കൊടുവായൂർ, വണ്ടാഴി സ്വദേശികൾ – 8 പേർ വീതം
മേലാർകോട് സ്വദേശികൾ – 7 പേർ
ചെർപ്പുളശ്ശേരി, കണ്ണാടി സ്വദേശികൾ – 6 പേർ വീതം
അമ്പലപ്പാറ, മണ്ണാർക്കാട്, വല്ലപ്പുഴ സ്വദേശികൾ – 5 പേർ വീതം
അലനല്ലൂർ, കൊഴിഞ്ഞാമ്പാറ, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല, വെള്ളിനേഴി സ്വദേശികൾ – 4 പേർ വീതം
ആലത്തൂർ, ചാലിശ്ശേരി, ചിറ്റൂർ തത്തമംഗലം നഗരസഭ, എരിമയൂർ, കൊല്ലങ്കോട്, കോട്ടായി, മുണ്ടൂർ, പട്ടാമ്പി, ശ്രീകൃഷ്ണപുരം സ്വദേശികൾ – 3 പേർ വീതം
അനങ്ങനടി,എരുത്തേമ്പതി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കപ്പൂർ, കാവശ്ശേരി, കോങ്ങാട്, കൊപ്പം, കുഴൽമന്ദം, മുതലമട, മുതുതല, നെന്മാറ, പട്ടഞ്ചേരി, പിരായിരി, പുതുപ്പരിയാരം, പുതുക്കോട്, വടക്കഞ്ചേരി, വടവന്നൂർ, വാണിയംകുളം സ്വദേശികൾ – 2 പേർ വീതം
അഗളി, അകത്തേത്തറ, എലവഞ്ചേരി, കണ്ണമ്പ്ര, കരിമ്പ, കേരളശ്ശേരി, കിഴക്കഞ്ചേരി, കുമരംപുത്തൂർ, ലക്കിടി-പേരൂർ, മലമ്പുഴ, നല്ലേപ്പിള്ളി, നെല്ലായ, ഓങ്ങല്ലൂർ, പരുതൂർ, പട്ടിത്തറ, പെരിങ്ങോട്ടുകുറിശ്ശി, പൂക്കോട്ടുകാവ്, പുതുനഗരം, പുതുശ്ശേരി, ഷോളയൂർ, തച്ചമ്പാറ, തച്ചനാട്ടുകര, തെങ്കര, തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികൾ – ഒരാൾ വീതം. ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 2955 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലയിലും, രണ്ടുപേർ ഇടുക്കി, 4 പേർ തിരുവനന്തപുരം ജില്ലയിലും, 8 പേര് കോഴിക്കോട്, 22 പേർ തൃശ്ശൂര്, 44 പേർ എറണാകുളം ജില്ലകളിലും, 83 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.