ഇടുക്കി ജില്ലയില്‍ (ഫെബ്രുവരി5)  232 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 330 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 14

ആലക്കോട് 1

അറക്കുളം 10

അയ്യപ്പൻകോവിൽ 2

ബൈസണ്‍വാലി 1

ചക്കുപള്ളം 2

ദേവികുളം 1

ഇടവെട്ടി 3

ഏലപ്പാറ 4

ഇരട്ടയാര്‍ 4

കഞ്ഞിക്കുഴി 5

കാമാക്ഷി 2

കാഞ്ചിയാര്‍ 10

കരിമണ്ണൂര്‍ 2

കരിങ്കുന്നം 1

കരുണാപുരം 1

കട്ടപ്പന 17

കോടിക്കുളം 3

കൊന്നത്തടി 1

കുടയത്തൂർ 9

കുമാരമംഗലം 11

കുമളി 1

മണക്കാട് 15

മരിയാപുരം 4

മൂന്നാർ 2

മുട്ടം 10

നെടുങ്കണ്ടം 11

പള്ളിവാസൽ 3

പാമ്പാടുംപാറ 9

പീരുമേട് 1

പെരുവന്താനം 1

പുറപ്പുഴ 3

സേനാപതി 3

തൊടുപുഴ 17

ഉടുമ്പന്നൂർ 2

ഉപ്പുതറ 5

വണ്ടിപ്പെരിയാര്‍ 1

വണ്ണപ്പുറം 5

വാത്തിക്കുടി 6

വാഴത്തോപ്പ് 14

വെള്ളളത്തൂവൽ 3

വെള്ളിയാമറ്റം 12

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശി (60).

അടിമാലി പടമുഖം സ്വദേശി (47).

കഞ്ഞിക്കുഴി മന്നാംകണ്ടം സ്വദേശിനി (65).

കരിമണ്ണൂർ തൊമ്മൻകുത്ത് സ്വദേശിനി (67).

പുറപ്പുഴ സ്വദേശി (70).

കാഞ്ചിയാർ സ്വരാജ് സ്വദേശിനി (75).