കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട വ്യക്തിഗത ആനുകൂല്യമായ വയോജനങ്ങള്‍ക്ക് കട്ടില്‍ പദ്ധതിയിലേക്ക് അപേക്ഷകള്‍ ഫെബ്രുവരി 10 നകം നഗരസഭാ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോം വാര്‍ഡ് കൗണ്‍സിലര്‍മാരില്‍ നിന്നും നഗരസഭാ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍: 9495180044.
