കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി സബ് ഡിവിഷന്റെ പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന്് അംഗീകൃത കരാറുകാരില്‍ നിന്നും ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് ഒരു മണിവരെ ഓണ്‍ലൈനയ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്നും www.etenders.kerala.gov.in ല്‍ നിന്നും ലഭിക്കും.