മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ 2018-19 അക്കാദമിക് വര്‍ഷത്തില്‍ ഇക്കണോമിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 14ന് രാവിലെ 10.30ന് ഇക്കണോമിക്‌സ്, മെയ് 15ന് രാവിലെ 10.30ന് കൊമേഴ്‌സ്, 16ന് രാവിലെ 10.30ന് ഇംഗ്ലീഷ് എന്നിങ്ങനെ നടത്തും. ഫോണ്‍ 04935 240351
