കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് 11നു നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്റര്‍വ്യൂ മെയ് 16 ന് നടക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത്‌വര്‍ ഒഴിവുകളുടെ ലിസ്റ്റ് കൈപറ്റുന്നതിന് 14നകം കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2563451, 9745734942.
