*ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 167 പേര്‍ക്ക്*

ഇടുക്കി ജില്ലയില്‍ 167 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 258 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 8

ആലക്കോട് 5

അയ്യപ്പൻകോവിൽ 1

ബൈസണ്‍വാലി 5

ചക്കുപള്ളം 1

ചിന്നക്കനാൽ 3

ദേവികുളം 1

ഇടവെട്ടി 7

ഏലപ്പാറ 3

ഇരട്ടയാര്‍ 1

കഞ്ഞിക്കുഴി 8

കാമാക്ഷി 3

കാഞ്ചിയാര്‍ 1

കരിമണ്ണൂര്‍ 1

കരിങ്കുന്നം 3

കരുണാപുരം 3

കട്ടപ്പന 2

കോടിക്കുളം 7

കൊക്കയാർ 3

കൊന്നത്തടി 2

കുടയത്തൂർ 1

കുമാരമംഗലം 8

കുമളി 1

മണക്കാട് 4

മരിയാപുരം 1

മൂന്നാർ 1

മുട്ടം 4

നെടുങ്കണ്ടം 12

പാമ്പാടുംപാറ 8

രാജകുമാരി 4

സേനാപതി 4

തൊടുപുഴ 27

ഉടുമ്പന്നൂർ 3

ഉപ്പുതറ 4

വണ്ടൻമേട് 3

വണ്ടിപ്പെരിയാര്‍ 1

വണ്ണപ്പുറം 5

വാത്തിക്കുടി 1

വാഴത്തോപ്പ് 5

വെള്ളിയാമറ്റം 2

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കോടിക്കുളം കാളിയാർ സ്വദേശി (67).

ഉടുമ്പന്നൂർ സ്വദേശി (58).

തൊടുപുഴ ഒളമറ്റം സ്വദേശിനി (48).

തൊടുപുഴ സ്വദേശി (71).

കാമാക്ഷി തങ്കമണി സ്വദേശിനി (55).

കൊക്കയാർ സ്വദേശി (65).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*