ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച (ഫെബ്രുവരി 7)  368 പേർക്ക് കൂടി  കോവിഡ് സ്ഥിരീകരിച്ചു . 350പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .18പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.257പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 66651പേർ രോഗ മുക്തരായി.4589പേർ ചികിത്സയിൽ ഉണ്ട്.