കോട്ടയം:  ഏറ്റുമാനൂർ മുനിസിപ്പാലിറ്റി – 3,13, ചങ്ങനാശേരി – 15, 22, 28, 31,34, ഉദയനാപുരം- 1,14, തീക്കോയി – 12, അയ്മനം – 1,4, 12, 15, 16, 19എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

അയ്മനം പഞ്ചായത്തിലെ എട്ടാം വാർഡിൽ പ്രത്യക ജാഗ്രത വേണ്ടതുണ്ടെന്നും ഉത്തരവിൽ നിർദേശമുണ്ട്.

നിലവില്‍ 32തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 124 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========
1. കോട്ടയം – 19, 18, 14,48,51, 23, 28, 29,49

2. വൈക്കം – 7

3. ഏറ്റുമാനൂർ – 1, 2,7,14, 20,4,5, 11, 12, 18, 23, 26, 30, 33, 34, 3,13

4. ചങ്ങനാശേരി – 15, 22, 28, 31,34

ഗ്രാമപഞ്ചായത്തുകള്‍
================

5. മാടപ്പള്ളി – 2,4, 18, 19

6. അയ്മനം – 8, 9,5,6, 1,4,12,15,16,19

7. കുറിച്ചി – 3, 2,9

8. മുണ്ടക്കയം – 2, 3, 4, 7,14, 21, 13, 20

9. അതിരമ്പുഴ -22, 4, 9, 10, 12, 21

10. തിടനാട് – 5, 12

11. കറുകച്ചാൽ – 15, 2, 6, 8,13

12. അയർക്കുന്നം – 4,10

13. രാമപുരം – 13

14. വിജയപുരം – 8,5

15. മണർകാട് – 17, 14

16. കിടങ്ങൂർ – 6

17. കാഞ്ഞിരപ്പള്ളി – 10, 19, 21, 22

18. മാഞ്ഞൂർ- 1,3,8, 10, 14, 16

19.ആർപ്പൂക്കര – 3,7

20. പായിപ്പാട് – 3,6, 12, 13

21. പാറത്തോട് – 15

22. മുളക്കുളം – 1,6, 13, 14

23. വാഴപ്പള്ളി – 5

24. എരുമേലി-7, 19, 20

25. പുതുപ്പള്ളി – 4, 11, 17

26. ചിറക്കടവ്- 3, 17

27. കൂട്ടിക്കൽ – 9

28. കുറവിലങ്ങാട് – 6

29. മറവന്തുരുത്ത് – 3,9,14

30. മീനച്ചിൽ – 4,8,13

31. ഉദയനാപുരം-1,4

32. തീക്കോയി- 12